India is going to break all time test cricket records
ഇനി ഒക്ടോബര്‍ പത്തിന് പൂനെയില്‍ വെച്ച് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരം നടക്കും. ഫാഫ് ഡു പ്ലെസിസ് നയിക്കുന്ന പ്രോട്ടീസ് നിരയെ ഒരിക്കല്‍ക്കൂടി തോല്‍പ്പിക്കാനായല്‍ ടെസ്റ്റ് ക്രിക്കറ്റിലെ സര്‍വകാല റെക്കോര്‍ഡാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.
#INDvsSA